ഓൺലൈൻ ജോലിയിലൂടെ അധിക വരുമാനം; ആദ്യമാദ്യം പതിനായിരങ്ങൾ മുൻകൂറായി നൽകി, പിന്നെ ലക്ഷങ്ങളായി; വീട്ടമ്മയ്ക്ക് നഷ്ടമായത് 17 ലക്ഷത്തോളം രൂപ

ഇടുക്കി: ഓൺലൈൻ ജോലിയിലൂടെ അധിക വരുമാനം എന്ന വാഗ്ദാനത്തിൽ വിശ്വസിച്ച ഇടുക്കി സ്വദേശിയായ വീട്ടമ്മയ്ക്ക് നഷ്ടമായത് 17 ലക്ഷത്തോളം രൂപ.A housewife from Idukki who believed in the promise of extra income through online jobs lost around Rs 17 lakhs ജോലിക്ക് മുൻകൂറായി മുടക്കിയ പണം തിരികെ കിട്ടാൻ വേണ്ടിയാണ് തട്ടിപ്പ് മനസിലാവാതെ വീണ്ടും വീണ്ടും പണം നിക്ഷേപിച്ചതെന്ന് വീട്ടമ്മ പറഞ്ഞു. പ്രസ്റ്റീജ് ഏണിംഗ്സ് എന്ന ടെലഗ്രാം ഗ്രൂപ്പ് വഴി … Continue reading ഓൺലൈൻ ജോലിയിലൂടെ അധിക വരുമാനം; ആദ്യമാദ്യം പതിനായിരങ്ങൾ മുൻകൂറായി നൽകി, പിന്നെ ലക്ഷങ്ങളായി; വീട്ടമ്മയ്ക്ക് നഷ്ടമായത് 17 ലക്ഷത്തോളം രൂപ