റോ​ഡിനായി വി​ട്ടു​​കൊ​ടു​ത്ത ഭൂ​മി​ക്ക് നഷ്ടപരിഹാരം ലഭിച്ചില്ല; മകളുടെ ​​ വിവാഹം കഴിഞ്ഞതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി; ഗൃഹനാഥൻ ജീവനൊടുക്കി; മൃതദേഹവുമായി പ്രതിഷേധിക്കുമെന്ന് ജനകീയ സമരസമിതി

വി​ഴി​ഞ്ഞം-​നാ​വാ​യി​ക്കു​ളം ഔ​ട്ട​ർ റി​ങ് റോ​ഡിനായി വി​ട്ടു​​കൊ​ടു​ത്ത ഭൂ​മി​ക്ക് നഷ്ടപരിഹാരം ലഭിക്കാത്തതിനാൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. കിളിമാനൂർ സ്വദേശി കെവി ഗിരിയെയാണ് തൂങ്ങി മരിച്ചത്. വി​ഴി​ഞ്ഞം-​നാ​വാ​യി​ക്കു​ളം ഔ​ട്ട​ർ റി​ങ് റോ​ഡി​ന് ഇദ്ദേഹം 2023ൽ തൻ്റെ ഭൂ​മി വി​ട്ടു​ന​ൽ​കിയിരുന്നു. എന്നാൽ പിന്നീട് നഷ്ടപരിഹാര തുക ഇതുവരെ ലഭിച്ചിരുന്നില്ല. ഇതിനിടെ മകളുടെ ​​ വിവാഹം കഴിഞ്ഞതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ഗിരി. സാമ്പത്തിക ബാധ്യതകൾ മറികടക്കാൻ നഷ്ടപരിഹാര തുക ഉപയോഗിക്കാം എന്ന കണക്കുകൂട്ടലിലായിരുന്നു അദ്ദേഹം. എന്നാൽ നഷ്ടപരിഹാര തുക ലഭിക്കാത്തതിനാൽ അതിന് … Continue reading റോ​ഡിനായി വി​ട്ടു​​കൊ​ടു​ത്ത ഭൂ​മി​ക്ക് നഷ്ടപരിഹാരം ലഭിച്ചില്ല; മകളുടെ ​​ വിവാഹം കഴിഞ്ഞതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി; ഗൃഹനാഥൻ ജീവനൊടുക്കി; മൃതദേഹവുമായി പ്രതിഷേധിക്കുമെന്ന് ജനകീയ സമരസമിതി