ഇടുക്കിയിൽ വീട് കുത്തിത്തുറന്ന് പണം മോഷ്ടിച്ചു; ഉള്ളിൽ കടന്നത് പിൻവശത്തെ ജനൽക്കമ്പി മുറിച്ചുമാറ്റി

ഇടുക്കി വണ്ടിപ്പെരിയാറിൽ വീട് കുത്തിത്തുറന്ന് 25000 രൂ മോഷ്ടിച്ചു. വണ്ടിപ്പെരിയാർ പാറമടയിൽ കുഞ്ഞുമോന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ പിൻവശത്തെ ജനൽക്കമ്പി മുറിച്ചുമാറ്റി വീടിനുള്ളിൽ പ്രവേശിച്ച മോഷ്ടാവ് കത്തി ഉയോഗിച്ച് അലമാര കുത്തിത്തുറന്നാണ് പണം മോഷ്ടിച്ചത്. A house was broken into in Idukki and money was stolen കഴിഞ്ഞ വർഷവും ഇവരുടെ വീട്ടിൽ കയറിയ മോഷ്ടാന് ഒരു ലക്ഷം രൂപ മോഷ്ടിച്ചിരുന്നു. അന്ന് നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലും മോഷണം നടന്നിരുന്നു. വണ്ടിപ്പെരിയാർ പോലീസ് … Continue reading ഇടുക്കിയിൽ വീട് കുത്തിത്തുറന്ന് പണം മോഷ്ടിച്ചു; ഉള്ളിൽ കടന്നത് പിൻവശത്തെ ജനൽക്കമ്പി മുറിച്ചുമാറ്റി