എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയിലെ കാരശ്ശേരി കറുത്തപറമ്പിൽ സംസ്ഥാന പാതയോരത്ത് പെട്രോള്‍ പമ്പിനായി മണ്ണെടുത്ത കുന്ന് കനത്ത മഴയില്‍ ഇടിഞ്ഞത് സമീപത്തെ ജനങ്ങളെ ആശങ്കയിലാക്കുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് നാലോടെയാണ് കുന്ന് ഇടിഞ്ഞത്. നേരത്തെ പെട്രോള്‍ പമ്പ് നിര്‍മാണത്തിനായി ഇവിടെ നിന്നും അനുവദിച്ചതില്‍ കൂടുതല്‍ മണ്ണ് എടുത്തിരുന്നു.(A hill that had been excavated for a petrol pump collapsed on the side of the state highway) പിന്നീട് പരാതിയെ തുടര്‍ന്ന് … Continue reading എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയോരത്ത് പെട്രോള്‍ പമ്പിനായി മണ്ണെടുത്ത കുന്ന് ഇടിഞ്ഞുവീണു; അനുവദിച്ചതില്‍ കൂടുതല്‍ മണ്ണ് എടുത്തെന്നു നാട്ടുകാർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed