ജപ്പാനിൽ ”മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ” മൂലമുണ്ടാകുന്ന രോഗം കുത്തനെ വർധിക്കുന്നതായി റിപ്പോർട്ട്. ശരീരത്തിൽ എത്തിയാൽ 48 മണിക്കൂറിനുള്ളിൽ ആളുകളെ കൊല്ലാൻ ബാക്ടീരിയയ്ക്ക് കഴിയും. രാജ്യം കൊവിഡ് കാലത്തെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിന് പിന്നാലെയാണ് ഇത് വ്യാപകമാകുന്നത്. 50 വയസ്സിനു മുകളിലുള്ള ആളുകൾക്ക് രോഗം വരാനുള്ള സാധ്യത കൂടുതലാണ്. (A highly dangerous flesh-eating bacteria is also spreading in Japan) നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസസ് (എൻഐഐഡി) ഈ വർഷം ജൂൺ 2 വരെ 977 … Continue reading മനുഷ്യശരീരത്തിൽ എത്തിയാൽ 48 മണിക്കൂറിനുള്ളിൽ മരണം; മാംസം ഭക്ഷിക്കുന്ന അതീവ അപകടകാരിയായ ബാക്ടീരിയ ജപ്പാനിലും പടരുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed