കാര്‍ഷിക വിളകളും വീട്ടിലെ ചെടിച്ചെട്ടികളുമടക്കം നശിപ്പിച്ചു കാട്ടുപന്നിക്കൂട്ടം ഇടുക്കി നെടുങ്കണ്ടം ടൗണില്‍ സ്ഥിതിചെയ്യുന്ന വീട്ടില്‍ കാട്ടുപന്നിക്കൂട്ടത്തിന്റെ അതിക്രമം. 30-സെന്റ് സ്ഥലത്തെ കാര്‍ഷിക വിളകളും വീട്ടിലെ ചെടിച്ചെട്ടികളുമടക്കം നശിപ്പിച്ചു. കിഴക്കേ കവല ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിന് താമസിക്കുന്ന വട്ടക്കുന്നേല്‍ വിജേഷിന്റെ വീട്ടു പരിസരത്താണ് പന്നിക്കൂട്ടത്തിന്റെ വിളയാട്ടം. ശനിയാഴ്ച രാത്രി 10.45-നും ഞായറാഴ്ച രാത്രി 10.30-നും ആണ് ആക്രമം. രണ്ട് വലിയ പന്നികളും 9 പന്നിക്കുഞ്ഞുങ്ങളുമാണ് എത്തിയത്. വീട്ടുമുറ്റത്തെ ചെടികള്‍ നശിപ്പിച്ചതിന് പിന്നാലെ പറമ്പിലെ മണ്ണ് കുത്തിമറിക്കുകയും കൃഷി … Continue reading ഇടുക്കിയിൽ കാടുവിട്ട് വീട്ടിൽ കയറി കാട്ടുപന്നിക്കൂട്ടം; 30-സെന്റ് സ്ഥലത്തെ കാര്‍ഷിക വിളകളും വീട്ടിലെ ചെടിച്ചെട്ടികളുമടക്കം നശിപ്പിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed