ഫുട്ബോൾ മത്സരത്തിനിടെ അപ്രതീക്ഷിതമായി കനത്ത ഒരു ഇടിമിന്നൽ, വേദനിച്ചു പുളഞ്ഞു കൂട്ടത്തോടെ തെറിച്ചുവീണു താരങ്ങൾ, ഒരാൾ മരിച്ചു; നടുക്കുന്ന വീഡിയോ

ഫുട്ബോൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്ബോൾ താരത്തിന് ദാരുണാന്ത്യം. സഹകളിക്കാരായ നാലു പേർക്ക് പരുക്കേറ്റു. പെറുവിൽ ഒരു പ്രാദേശിക കളിക്കിടെ ഞായറാഴ്ചയാണ് സംഭവം. പെറുവിലെ ചിൽകയിലുള്ള കോട്ടോ കോട്ടോ സ്റ്റേഡിയത്തിലാണ് ദാരുണ സംഭവം അരങ്ങേറിയത്. A heavy thunderstorm during a football match,One died യുവെന്റൂഡ് ബെലാവിസ്തയും ഫാമിലിയ ചോക്കയും തമ്മിലുള്ള മത്സരത്തിന്റെ 22–ാം മിനിറ്റിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. കനത്ത മഴയും കാറ്റും നിമിത്തം മത്സരം നിർത്തിവച്ചതിനാൽ താരങ്ങൾ ഗ്രൗണ്ടിൽനിന്ന് മടങ്ങുമ്പോഴാണ് ഇടിമിന്നലുണ്ടായത്. മിന്നലേറ്റ് താരങ്ങൾ കൂട്ടത്തോടെ … Continue reading ഫുട്ബോൾ മത്സരത്തിനിടെ അപ്രതീക്ഷിതമായി കനത്ത ഒരു ഇടിമിന്നൽ, വേദനിച്ചു പുളഞ്ഞു കൂട്ടത്തോടെ തെറിച്ചുവീണു താരങ്ങൾ, ഒരാൾ മരിച്ചു; നടുക്കുന്ന വീഡിയോ