കെപി മധുവിനെ കോണ്‍ഗ്രസിലെത്തിക്കാൻ തിരക്കിട്ട നീക്കവുമായി സന്ദീപ് വാര്യര്‍; യുഡിഎഫുമായി മാത്രമല്ല, എൽഡിഎഫ് നേതാക്കളുമായും ചര്‍ച്ച നടക്കുന്നുണ്ടെന്ന് മധു

കല്‍പ്പറ്റ: ബിജെപിയിൽ നിന്ന് രാജിവെച്ച മുൻ വയനാട് ജില്ലാ പ്രസിഡന്‍റ് കെപി മധുവിനെ കോണ്‍ഗ്രസിലെത്തിക്കാൻ തിരക്കിട്ട നീക്കം. ഇതുമായി ബന്ധപ്പെട്ട് സന്ദീപ് വാര്യര്‍ കെ പി മധുവുമായി ചർച്ച നടത്തി. കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചുകൊണ്ടാണ് സന്ദീപ് വാര്യര്‍ കെപി മധുവുമായി നിര്‍ണായക ചര്‍ച്ച നടത്തിയതെന്നാണ് പുറത്തു വരുന്ന വിവരം. സന്ദീപ് വാര്യര്‍ ബന്ധപ്പെട്ടിരുന്നുവെന്നും ആലോചിച്ച് അറിയിക്കാമെന്ന് മറുപടി നൽകിയതായും കെപി മധു മാധ്യമങ്ങളോട് പറഞ്ഞു. ബിജെപിയിൽ നിന്ന് രാജിവെച്ചതിന് തൊട്ടുപിന്നാലെയാണ് കെപി മധുവിനെ സന്ദീപ് വാര്യര്‍ ബന്ധപ്പെട്ടത്. കെപി … Continue reading കെപി മധുവിനെ കോണ്‍ഗ്രസിലെത്തിക്കാൻ തിരക്കിട്ട നീക്കവുമായി സന്ദീപ് വാര്യര്‍; യുഡിഎഫുമായി മാത്രമല്ല, എൽഡിഎഫ് നേതാക്കളുമായും ചര്‍ച്ച നടക്കുന്നുണ്ടെന്ന് മധു