ഇല്ലിക്കൽകല്ല് സന്ദർശിച്ച് മടങ്ങുകയായിരുന്ന ടൂറിസ്റ്റ് ബസ് മരത്തിലിടിച്ചു
ഈരാറ്റുപേട്ട: ഇല്ലിക്കൽകല്ല് സന്ദർശിച്ച് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് നിയന്ത്രണംവിട്ട് മരത്തിലിടിച്ചു.A group of tourists returning from a visit to Illikkalkal. The bus went out of control and crashed. ഞായറാഴ്ച രാവിലെ 10ന് മേലടുക്കം-ഇല്ലിക്കൽകല്ല് റോഡിൽ മാന്താനം ഭാഗത്തായിരുന്നു അപകടം. ആലപ്പുഴയിൽനിന്നുള്ള സഞ്ചാരികളാണ് ബസിലുണ്ടായിരുന്നത്. ഇല്ലിക്കൽകല്ല് കണ്ട് മടങ്ങി വരവെ ഇറക്കത്തിൽ ബസിന് നിയന്ത്രണം നഷ്ടമാവുകയായിരുന്നു. മുന്നോട്ടുരുണ്ട ബസ് റോഡരികിലെ റബർ മരത്തിൽ ഇടിച്ച് നിൽക്കുകയായിരുന്നു. മരത്തിൽ ഇടിച്ചുനിന്നതിനാൽ … Continue reading ഇല്ലിക്കൽകല്ല് സന്ദർശിച്ച് മടങ്ങുകയായിരുന്ന ടൂറിസ്റ്റ് ബസ് മരത്തിലിടിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed