മാരാരിക്കുളം ബീച്ചിലെത്തിയോ തെരുവുനായ്ക്കളുടെ കടിയേൽക്കാതിരുന്നാൽ ഭാഗ്യം….വിദേശികളെ ഉൾപ്പെടെ ഭീതിയിലാഴ്ത്തി ബീച്ചിലെ തെരുവ് നായക്കൂട്ടം

ആലപ്പുഴ ജില്ലയിലെ ഏറ്റവും നന്നായി സംരക്ഷിക്കപ്പെടുന്ന ബീച്ചാണ് മാരാരിക്കുളം. ബീച്ച് വിനോദങ്ങൾ ആസ്വദിക്കുന്ന അഭ്യന്തര വിദേശ ടൂറിസ്റ്റുകൾക്ക് ഒരുപോലെ പ്രിയപ്പെട്ട ബീച്ച്. അവധി ദിനങ്ങളിലും സായാഹ്നങ്ങളിലും നൂറുകണക്കിന് ആളുകളാണ് ബീച്ചിലെത്തുന്നത്.A group of stray dogs on the beach terrorized foreigners ഏറെയും കുടുംബമായി എത്തുന്നവർ. വടക്കേ ഇന്ത്യയിൽ നിന്നും വിദേശത്ത് നിന്നും എത്തുന്ന ഒട്ടേറെ സഞ്ചാരികളും ബീച്ച് സന്ദർശിക്കുന്നുണ്ട്. എന്നാൽ ബീച്ചിലെത്തുന്ന വിനോദ സഞ്ചാരകൾക്ക് ഭീഷണിയാകുകയാണ് അലഞ്ഞു തിരിയുന്ന തെരുവുനായക്കൂട്ടം. നായക്കൂട്ടം പലപ്പോഴും സഞ്ചാരികൾക്ക് … Continue reading മാരാരിക്കുളം ബീച്ചിലെത്തിയോ തെരുവുനായ്ക്കളുടെ കടിയേൽക്കാതിരുന്നാൽ ഭാഗ്യം….വിദേശികളെ ഉൾപ്പെടെ ഭീതിയിലാഴ്ത്തി ബീച്ചിലെ തെരുവ് നായക്കൂട്ടം