മൂന്നാറിൽ ഡബിൾ ഡക്കറിന് അള്ളുവെയ്ക്കാൻ ക്രിമിനൽ സംഘം: കാരണമിതാണ്….!
മൂന്നാറിൽ മന്ത്രി ഗണേഷ്‌കുമാർ തുടക്കമിട്ട കെ.എസ്.ആർ.ടി.സി.യുടെ ഡബിൾ ഡെക്കർ ബസിനെതിരെ പ്രതിഷേധവുമായി ഓട്ടോ-ടാക്‌സി ഡ്രൈവർമാരിലെ ഒറ്റപ്പെട്ട ഒരു വിഭാഗം ക്രിമിനലുകൾ. ശനിയാഴ്ച മന്ത്രി ബസ് സർവീസ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് പ്രതിഷേധവുമായി ഡ്രൈവർമാർ രംഗത്തെത്തിയത്. ബസ് സർവീസ് അവസാനിപ്പിക്കണമെന്നും ഓൺലൈൻ ടാക്‌സി സർവീസുകൾ പ്രദേശത്ത് അനുവദിക്കരുതെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്. മൂന്നാറിൽ ക്രിമിനൽ പശ്ചാത്തലമുള്ള ടാക്‌സിമാഫിയയുടെ പ്രവർത്തനങ്ങൾ ശക്തമാണ്. തിരക്കേറിയ ടൗണുകളിൽ ഇവരുടെ വാഹനങ്ങളുമായി സഞ്ചാരികളുടെ വാഹനങ്ങൾ തട്ടിയാലോ സൈഡ് കൊടുkkന്ന കാരണങ്ങൾ പറഞ്ഞ് പ്രശ്‌നമുണ്ടായാലോ സഞ്ചാരികളെ ആക്രമിക്കുന്നത് പതിവാണ്. … Continue reading മൂന്നാറിൽ ഡബിൾ ഡക്കറിന് അള്ളുവെയ്ക്കാൻ ക്രിമിനൽ സംഘം: കാരണമിതാണ്….!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed