ചില കാര്യങ്ങൾ കേൾക്കുമ്പോൾ മൃഗങ്ങൾ എത്രയോ ഭേദമെന്ന് ചിന്തിക്കാറില്ലേ..? അത്തരമൊരു വാർത്തയാണിത്.A group of monkeys attacked the young man who tried to rape a six-year-old girl. ആറുവയസ്സുകാരി കുട്ടിയെ ബലാത്സംഗം ചെയ്യാനുള്ള ശ്രമമാണ് ഒരു കൂട്ടം കുരങ്ങന്മാർ പരാജയപ്പെടുത്തിയത്. ഉത്തർപ്രദേശിലെ ബാഗ്പത്തിലാണ് ഞെട്ടിക്കുന്ന സംഭവം. സംഭവം ഇങ്ങനെ: സെപ്റ്റംബർ 20 ന് ബാഗ്പത്തിലെ ദൗല ഗ്രാമത്തിലാണ് സംഭവം. യുകെജി വിദ്യാർത്ഥിനിയാണ് രക്ഷപ്പെട്ടത്. വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പ്രതി പ്രലോഭിപ്പിച്ച് വിളിച്ചുകൊണ്ടുപോവുകയായിരുന്നു. … Continue reading മൃഗങ്ങൾ എത്രയോ ഭേദം..! ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച യുവാവിനെ ആക്രമിച്ച് തുരത്തി കുരങ്ങുകൂട്ടം: കുഞ്ഞിനെ കുരങ്ങുകൾ രക്ഷിച്ചതിങ്ങനെ:
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed