കോഴിക്കോട്: ഷെഡ്ഡില്‍ നിര്‍ത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു കടന്നു കളയാനുള്ള ശ്രമം തടഞ്ഞ് നാട്ടുകാർ. കോഴിക്കോട് നടുവണ്ണൂരിലാണ് സംഭവം. നടുവണ്ണൂര്‍ ആഞ്ഞോളി മുക്കിലെ ഷെഡില്‍ നിര്‍ത്തിയിട്ടിരുന്ന KL 52 G 2596 രജിസ്ട്രേഷനിലുള്ള അല്‍-മനാമ എന്ന ബസാണ് ഒരു സംഘം ആളുകൾ കടത്തിക്കൊണ്ടു പോവാന്‍ ശ്രമിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം നടന്നത്. കോഴിക്കോട്കാവുന്തറ കുറ്റിയുള്ളതില്‍ നിയാസിന്റെ ഉടമസ്ഥതയിലുള്ളതാണ് ബസ്. ഷെഡ്ഡില്‍ നിന്നും വാഹനവുമായി കടന്നുകളഞ്ഞ സംഘം കരുവണ്ണൂരിലെ പെട്രോള്‍ പമ്പില്‍ ഇന്ധനം നിറയ്ക്കാനായി കയറുകയായിരുന്നു. ഫുള്‍ … Continue reading ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു, പമ്പിൽ കയറി ഫുൾ ടാങ്ക് ഡീസൽ അടിച്ച ശേഷം പണം നൽകാതെ കടന്നു കളയാൻ ശ്രമിച്ചത് വിനയായി; നടുവണ്ണൂരിൽ നടന്നത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed