വീട്ടിലെ സാധനങ്ങൾ നശിപ്പിച്ച ശേഷം കൊലവിളിയുമായി പത്തംഗ സംഘം; അഞ്ചലിൽ നടന്നത്
കൊല്ലം: കൊല്ലം അഞ്ചലിൽ പത്തംഗ സംഘം വീട് കയറി ആക്രമിച്ചെന്ന് പരാതി. അഗസ്ത്യക്കോട് പാറവിള സ്വദേശി ചന്ദ്രബോസിൻ്റെ വീട്ടിലാണ് ഞായറാഴ്ച രാത്രി പത്തംഗ സംഘം അതിക്രമം നടത്തിയത്. വീട്ടിലെ സാധനങ്ങൾ നശിപ്പിച്ച ശേഷം മകനെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയാണ് സംഘം മടങ്ങിയതെന്ന് ചന്ദ്രബോസ് പറയുന്നു. ഞായറാഴ്ച്ച രാത്രി 10 മണിയോടെയാണ് വാഹനങ്ങളിൽ എത്തിയ അക്രമികൾ വീട്ടിൽ അതിക്രമിച്ച് കയറിയതെന്നാണ് പരാതി. മകൻ ജോജിയെ അന്വേഷിച്ച് എത്തിയ പത്തംഗ സംഘം തന്നെയും ഭാര്യയെയും കയ്യേറ്റം ചെയ്തെന്ന് ചന്ദ്ര ബോസ് … Continue reading വീട്ടിലെ സാധനങ്ങൾ നശിപ്പിച്ച ശേഷം കൊലവിളിയുമായി പത്തംഗ സംഘം; അഞ്ചലിൽ നടന്നത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed