മുൻ കാമുകിയുടെ വീട്ടിലേക്ക് ഗ്രനേഡ് എറിഞ്ഞു; തൂണിൽ തട്ടി തിരിച്ചുചെന്നത് യുവാവിന്റെ അടുത്തേക്കുതന്നെ; ദാരുണാന്ത്യം

മുൻ കാമുകിയോടുള്ള വൈരാഗ്യം തീർക്കാൻ കാമുകിയുടെ വീട്ടിലേക്കെറിഞ്ഞ ഗ്രനേഡ് തൂണിൽ തട്ടി ചെയ്ത് തിരിച്ചുവന്നു പൊട്ടി യുവാവിനു ദാരുണാന്ത്യം. തായ്ലൻഡിൽ ആണ് സംഭവം നടന്നത്. കഴിഞ്ഞ മെയ് 23നാണ് സംഭവം. താഴെ വീണ ഗ്രനേഡ് കുനിഞ്ഞെടുക്കുന്നതിനിടെ കയ്യില്‍വച്ചാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. എം26 ഫ്രാഗ്മെന്റേഷന്‍ ടൈപ്പില്‍പ്പെടുന്ന ഗ്രനേഡാണ് യുവാവ് സൂറത് തനിയിലെ മുന്‍കാമുകിയുടെ വീടിനു നേരെ എറിഞ്ഞത്. വീടിനു മുന്‍പിലെ തൂണില്‍ തട്ടി ഗ്രനേഡ് യുവാവിന്റെ നേര്‍ക്കുവരികയും ഉടന്‍ പൊട്ടിത്തെറിക്കുകയുമായിരുന്നു. ഇയാൾ യുവതിയുടെ വീടിന് … Continue reading മുൻ കാമുകിയുടെ വീട്ടിലേക്ക് ഗ്രനേഡ് എറിഞ്ഞു; തൂണിൽ തട്ടി തിരിച്ചുചെന്നത് യുവാവിന്റെ അടുത്തേക്കുതന്നെ; ദാരുണാന്ത്യം