മുംബൈ: വളർത്തുനായക്ക് ജന്മദിന സമ്മാനം നൽകിയ യുവതിയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. സരിത സൽദാൻഹ എന്ന മുംബൈ സ്വദേശിനി വളർത്തുനായയുടെ പിറന്നാൾ ദിനത്തിൽ സമ്മാനമായി നൽകിയത് ഒരു സ്വർണമാലയാണ്.A gold necklace was given as a present on the pet dog’s birthday ചെറിയ മാലയൊന്നുമല്ല. രണ്ടര ലക്ഷം രൂപ വിലവരുന്ന സ്വർണമാലയാണ് തന്റെ പ്രിയപ്പെട്ട വളർത്തുനായ ‘ടൈഗറി’ന്റെ കഴുത്തിൽ സരിത അണിയിച്ചത്. ചേമ്പൂരിലെ ജ്വല്ലറിയിൽ നിന്നും സരിത സ്വർണ മാല വാങ്ങുമ്പോൾ പുറത്ത് … Continue reading ഇതല്പം കൂടി പോയില്ലേ; സരിത വളർത്തുനായക്ക് നൽകിയ ജൻമദിന സമ്മാനം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; സമ്മാനം കിട്ടിയപ്പോഴുള്ള വാലാട്ടൽ വൈറൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed