ഷിംല: ദാരിദ്രത്തിനെതിരെ പടക്കിറങ്ങി വിജയിക്കുകയും ഡോക്ടറാവുകയും ചെയ്ത പെൺകുട്ടി ഇന്ന് നാട്ടുകാർക്കും കുടുംബത്തിനും വിസ്മയമാവുകയാണ്. A girl who fought against poverty and became a doctor ഹിമാചൽ പ്രദേശിലെ ധർമശാല- ഷിംലക്കടുത്ത മക്ലിയോഡ്ഗഞ്ചിലെ മാലിന്യക്കൂമ്പാരങ്ങളിൽ ഭക്ഷണം തിരഞ്ഞ ഓർമിക്കാനിഷ്ടമില്ലാത്ത ഭൂതകാലമുണ്ടായിരുന്നു പിങ്കി ഹരിയന്. 20 വർഷത്തിനിപ്പുറം അവൾ രോഗികളെ ശുശ്രൂഷിക്കാനിറങ്ങുന്ന ഡോക്ടറായിരിക്കയാണ് കുട്ടിക്കാലത്ത്, മാതാപിതാക്കളോടൊപ്പം തെരുവില്‍ ഭിക്ഷ യാചിക്കുകയും, ഭക്ഷണം തേടി മാലിന്യക്കൂമ്പാരം തെരയുകയും ചെയ്ത പെണ്‍കുട്ടി ഇപ്പോള്‍ ഡോക്ടര്‍. മക്ലിയോദ്ഗഞ്ചിലെ മാലിന്യക്കൂമ്പാരങ്ങളില്‍ ഭക്ഷണം … Continue reading മാലിന്യക്കൂമ്പാരങ്ങളിൽ ഭക്ഷണം തിരഞ്ഞു നടന്നിരുന്ന പെൺകുട്ടി 20 വർഷങ്ങൾക്കിപ്പുറം ഡോക്ടറായപ്പോൾ; തെരുവിൽ അലഞ്ഞു തിരിഞ്ഞ പിങ്കി ദാരിദ്രത്തിൽ നിന്നും ടിക്കറ്റെടുത്തത് ഇങ്ങനെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed