‘അമ്മ അടിക്കുമായിരുന്നു’ ; മാതാപിതാക്കളുടെ കൂടെ പോകില്ലെന്ന നിലപാടിൽ അസം സ്വദേശിനി പെൺകുട്ടി

കേരളത്തിൽ നിന്ന് കാണാതായി വിശാഖപട്ടണത്ത് കണ്ടെത്തിയ അസം സ്വദേശിനിയായ പെൺകുട്ടി മാതാപിതാക്കളുടെ കൂടെ പോകില്ലെന്ന നിലപാടിലെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി.A girl from Assam refuses to go with her parents അമ്മ കുട്ടിയെ അടിക്കാറുണ്ടായിരുന്നുവെന്നും ഇതാവാം കുട്ടി വീട്ടുകാരോടൊപ്പം പോകാൻ മടിക്കുന്നതെന്നും കരുതുന്നു. കുട്ടിയെ കൗൺസിലിങ് സെന്ററിലേക്ക് മാറ്റും. കൗൺസിലിങ്ങിനു ശേഷം മാതാപിതാക്കളുടെ കൂടെ വിടണമോ എന്ന് തീരുമാനിക്കുമെന്നും കുട്ടിയുടെ പൂർണ്ണ സംരക്ഷണം സിഡബ്ല്യുസി ഏറ്റെടുക്കുമെന്നും ചെയർപേഴ്സൺ ഷാനിബാ ബിഗം പറഞ്ഞു. കുട്ടിയെ വിശദമായി … Continue reading ‘അമ്മ അടിക്കുമായിരുന്നു’ ; മാതാപിതാക്കളുടെ കൂടെ പോകില്ലെന്ന നിലപാടിൽ അസം സ്വദേശിനി പെൺകുട്ടി