കൊച്ചി: ആലുവ റെയിൽവേ സ്റ്റേഷനു സമീപം നാലംഗ സംഘം ഏറ്റുമുട്ടി. സംഘർഷത്തിൽ ഒരാൾക്ക് വെട്ടേറ്റു. A gang of four clashed near Aluva railway station കോഴിക്കോട് സ്വദേശി മുരളിക്കാണ് വെട്ടേറ്റത്. ഗുരുതരാവസ്ഥയിലായ ഇയാളെ കളമശ്ശേരി മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. റെയിൽവേ സ്റ്റേഷൻ്റെ പടിഞ്ഞാറ് ഭാഗത്ത് ഇരു ചക്രവാഹനങ്ങൾ പാർക്ക് ചെയ്യുന്നിടത്തുവച്ച് രണ്ട് സ്ത്രീകൾ തമ്മിൽ ഏറ്റുമുട്ടുകയും തുടർന്ന് മുരളിയും ഇടുക്കി സ്വദേശിയായ ടിന്റോയും തമ്മിൽ തർക്കമുണ്ടാകുകയുമായിരുന്നു. പിന്നാലെ മുരളിയെ ടിന്റോ ഓടിച്ചിട്ട് വെട്ടുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി … Continue reading ആലുവ റെയിൽവേ സ്റ്റേഷനു സമീപം നാലംഗ സംഘം ഏറ്റുമുട്ടി; ഒരാൾക്ക് വെട്ടേറ്റു; മുരളിയെ ടിന്റോ ഓടിച്ചിട്ട് വെട്ടുകയായിരുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed