മലപ്പുറം പാണ്ടിക്കാട് വീട്ടിൽ അതിക്രമിച്ച് കയറി അഞ്ചംഗ സംഘത്തിന്റെ ആക്രമണം; 11 വയസുകാരി ഉൾപ്പെടെ നാല് പേർക്ക് പരിക്ക്

മലപ്പുറം പാണ്ടിക്കാട് വീട്ടിൽ അതിക്രമിച്ച് കയറി അഞ്ചംഗ സംഘത്തിന്റെ ആക്രമണം മലപ്പുറം ∙ മലപ്പുറം ജില്ലയിലെ പാണ്ടിക്കാട്ട് വീട്ടിൽ അതിക്രമിച്ച് കയറിയ അഞ്ചംഗ സംഘത്തിന്റെ ആക്രമണത്തിൽ 11 വയസുകാരി ഉൾപ്പെടെ നാല് പേർക്ക് പരുക്കേറ്റു. പാണ്ടിക്കാട് കുറ്റിപ്പുളി പ്രദേശത്തെ ചക്കാലക്കുത്ത് അബ്ദുവിന്റെ വീട്ടിലാണ് അക്രമം നടന്നത്. അർധരാത്രിയോടെയാണ് മുഖം മറച്ചെത്തിയ സംഘം വീടിനുള്ളിൽ കയറി ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിവരം. വീട്ടുകാർ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. വീടിനുള്ളിൽ കയറിയ സംഘം അബ്ദുവിനെയും കുടുംബാംഗങ്ങളെയും ആക്രമിക്കുകയും വീടിനുള്ളിലെ വസ്തുക്കൾ … Continue reading മലപ്പുറം പാണ്ടിക്കാട് വീട്ടിൽ അതിക്രമിച്ച് കയറി അഞ്ചംഗ സംഘത്തിന്റെ ആക്രമണം; 11 വയസുകാരി ഉൾപ്പെടെ നാല് പേർക്ക് പരിക്ക്