കോഴിക്കോട്: ബാറിലെ സംഘർഷം നിയന്ത്രിക്കാനെത്തിയ പൊലീസ് സംഘത്തെ ആക്രമിച്ച മദ്യപസംഘത്തിനെതിരെ കേസെടുത്തു.A gang of alcoholics attacked the policemen who came to control the conflict in the bar കൊയിലാണ്ടിയിലെ ബാറിൽവച്ച് കഴിഞ്ഞ ദിവസം രാത്രിയിൽ കൊല്ലം പിഷാരികാവ് സ്വദേശികളായ പത്തു പേരാണ് പൊലീസിനെ ആക്രമിച്ചത്. സംഭവത്തിന് പിന്നാലെ പ്രതികൾ ഒളിവിൽപോയി. മദ്യപസംഘത്തിന്റെ ആക്രമണത്തിൽ സബ് ഇൻസ്പെക്ടർ ഉൾപ്പെടെ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം രാത്രികൊയിലാണ്ടിയിലെ ഒരു ബാറിൽ സംഘർഷമുണ്ടായിരുന്നു. വിവരം … Continue reading ബാറിലെ സംഘർഷം നിയന്ത്രിക്കാനെത്തിയ പൊലീസുകാരെ ആക്രമിച്ച് മദ്യപസംഘം; പ്രതികൾ ഒളിവിൽ; പിഷാരികാവ് സ്വദേശികളായ പത്തംഗ സംഘത്തെ തേടി പോലീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed