ലണ്ടനിൽ പോലീസ് വാഹനമിടിച്ച് ഗർഭിണിയായ സ്ത്രീയും ഗർഭസ്ഥ ശിശുവും ദാരുണമായി കൊല്ലപ്പെട്ടു. യുവതി സഞ്ചരിച്ചിരുന്ന വാഹനത്തിൽ അതിവേഗതയിലെത്തിയ പോലീസിന്റെ വാഹനം ഇടിക്കുകയായിരുന്നു. A fully pregnant woman was tragically killed after being hit by a police vehicle in the UK അപകടത്തെ തുടർന്ന് കാര്‍ മൂന്ന് തവണ മലക്കം മറിഞ്ഞു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. വിവരമറിഞ്ഞ് തൊട്ടടുത്ത സ്പോർട്സ് കേന്ദ്രത്തിൽ നിന്നും ഒരാൾ ഓടിയെത്തി അത് തന്റെ ഭാര്യയാണെന്ന് അലമുറയിട്ടു കരഞ്ഞതായി … Continue reading യു.കെയിൽ പോലീസ് വാഹനമിടിച്ച് പൂർണ്ണ ഗർഭിണിയായ സ്ത്രീയും ഗർഭസ്ഥ ശിശുവും ദാരുണമായി കൊല്ലപ്പെട്ടു: അലറിക്കരഞ്ഞ് ഓടിയെത്തി ഭർത്താവ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed