കേരള ബാങ്കിൽ ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ്; മൂന്നുപേരിൽ നിന്നുമാത്രം തട്ടിയെടുത്തത് 68 ലക്ഷം; മുഖ്യ പ്രതി മാള എ.എസ്.ഐ. എം.ജി. വിനോദ്കുമാർ

തിരുവനന്തപുരം: തൃശൂരിൽ കേരള ബാങ്കിൽ ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ് സംഘം രം​ഗത്ത്. തട്ടിപ്പിനിരയായ മൂന്നു പേർ വിവിധ പൊലീസ് സ്റ്റേഷനുകളിലായി പരാതി നൽകുകയായിരുന്നു. ഇതോടെയാണ് കേരള ബാങ്കിൽ ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയെടുക്കുന്ന സംഘത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തറിഞ്ഞത്. മൂന്നുപേരിൽ നിന്നുമാത്രം സംഘം തട്ടിയെടുത്തത് 68 ലക്ഷം രൂപയാണ്. തൃശ്ശൂർ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലാണ് തട്ടിപ്പിനിരയായവർ പരാതി നൽകിയിരിക്കുന്നത്. കൊരട്ടി, മാള, ആളൂർ പോലീസ് സ്റ്റേഷനുകളിലാണ് ഇത്തരത്തിൽ പരാതി ലഭിച്ചിട്ടുള്ളത്. കൊരട്ടിയിലെയും ആളൂരിലെയും കേസിൽ പ്രതിപ്പട്ടികയിലുള്ളത് … Continue reading കേരള ബാങ്കിൽ ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ്; മൂന്നുപേരിൽ നിന്നുമാത്രം തട്ടിയെടുത്തത് 68 ലക്ഷം; മുഖ്യ പ്രതി മാള എ.എസ്.ഐ. എം.ജി. വിനോദ്കുമാർ