എച്ച്1എൻ1 ആണെന്ന് സംശയം; കൊച്ചിയിൽ പനി ബാധിച്ച് നാല് വയസുകാരൻ മരിച്ചു
കൊച്ചി: പനി ബാധിച്ച് ചികിത്സയിലായിരുന്ന നാല് വയസുകാരൻ മരിച്ചു. ആലങ്ങാട് ഒളനാട് ഇളവുംതുരുത്തിൽ വീട്ടിൽ ലിബുവിന്റെയും നയനയുടെയും മകൻ ലിയോൺ ലിബു ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു മരണം. എച്ച്1എൻ1 ആണെന്ന് സംശയമുണ്ടെങ്കിലും ഇക്കാര്യത്തിൽ ആരോഗ്യവിഭാഗത്തിന്റെ അന്തിമ റിപ്പോർട്ട് വന്നിട്ടില്ല.A four-year-old boy who was being treated for fever died 4 ദിവസമായി ലിയോണിന് പനി ഉണ്ടായിരുന്നു. തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ പനി മൂർച്ഛിച്ചതോടെ ഇന്നലെ രാത്രി മരിച്ചു. രണ്ടര … Continue reading എച്ച്1എൻ1 ആണെന്ന് സംശയം; കൊച്ചിയിൽ പനി ബാധിച്ച് നാല് വയസുകാരൻ മരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed