കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് നാലു വയസ്സുകാരന് നൽകിയത് കാലാവധി കഴിഞ്ഞ മരുന്ന്; ജീവനക്കാർക്ക് വീഴ്ച പറ്റിയതായി കണ്ടെത്തൽ; നടപടി ഉടൻ

പെരുമാതുറ (തിരുവനന്തപുരം): ആശുപത്രിയിൽ ചികിത്സ തേടിയ നാലു വയസ്സുകാരന് കാലാവധി കഴിഞ്ഞ മരുന്ന് കൊടുത്തതായി പരാതി. പെരുമാതുറ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നാണ് കാലാവധി കഴിഞ്ഞ മരുന്ന് കൊടുത്തത്.A four-year-old boy, who sought treatment at the hospital, complained that he was given expired medicin പെരുമാതുറ സ്വദേശികളായ നാദിയ-സുഹൈൽ ദമ്പതികളുടെ നാലു വയസ്സുള്ള മകൻ ഹനാനാണ് കാലാവധി കഴിഞ്ഞ മരുന്ന് കൊടുത്തത്. വെള്ളിയാഴ്ച രാവിലെ 11.30ഓടെയാണ് പനിയും ചുമയുമായി പെരുമാതുറ കുടുംബാരോഗ്യ കേന്ദ്രത്തിൽ … Continue reading കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് നാലു വയസ്സുകാരന് നൽകിയത് കാലാവധി കഴിഞ്ഞ മരുന്ന്; ജീവനക്കാർക്ക് വീഴ്ച പറ്റിയതായി കണ്ടെത്തൽ; നടപടി ഉടൻ