സി.പി.എം ബ്രാഞ്ച് സമ്മേളനത്തിനിടെ മുൻ ജലഗതാഗത വകുപ്പ് ജീവനക്കാരൻ കുഴഞ്ഞ് വീണ് മരിച്ചു

മണ്ണഞ്ചേരി: സി.പി.എം ബ്രാഞ്ച് സമ്മേളനത്തിനിടെ പ്രതിനിധി കുഴഞ്ഞ് വീണ് മരിച്ചു. പഞ്ചായത്ത് 21ാം വാർഡ് ഞാറകുളങ്ങരക്ക് സമീപം പട്ടേകാട്ട് ചിറയിൽ ജലഗതാഗത വകുപ്പ് റിട്ട. ജീവനക്കാരൻ എസ്. വേണുഗോപാലാണ് (61) മരിച്ചത്.A former Water Transport Department employee collapsed and died during the CPM branch meeting മണ്ണഞ്ചേരി ലോക്കൽ കമ്മിറ്റിയിലെ പനയിൽ ബ്രാഞ്ചിൽ ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിക്കായിരുന്നു സംഭവം. ബ്രാഞ്ച് സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ സമീപത്തെ സ്വകാര്യ … Continue reading സി.പി.എം ബ്രാഞ്ച് സമ്മേളനത്തിനിടെ മുൻ ജലഗതാഗത വകുപ്പ് ജീവനക്കാരൻ കുഴഞ്ഞ് വീണ് മരിച്ചു