സോഷ്യൽ മീഡിയയിൽ സൗദി അറേബ്യൻ സർക്കാരിനെ വിമർശിച്ച മുൻ അധ്യാപകന് 30 വർഷം തടവ്
റിയാദ്: സൗദി അറേബ്യയിൽ സോഷ്യൽ മീഡിയയിലൂടെ ഭരണകൂടത്തെ വിമർശിച്ചയാൾക്ക് 30 വർഷം തടവ് ശിക്ഷ. മുഹമ്മദ് അൽഗംദി (50) എന്ന മുൻ അദ്ധ്യാപകനെതിരെയാണ് നടപടി.A former teacher who criticized the Saudi Arabian government on social media has been jailed for 30 year കേസിൽ ഇയാൾക്ക് വധശിക്ഷ വിധിച്ചിരുന്നെങ്കിലും ആഗസ്റ്റിൽ റദ്ദാക്കിയിരുന്നു. 2022 ജൂണിലാണ് ഇയാൾ ആദ്യമായി അറസ്റ്റിലായത്. കഴിഞ്ഞ വർഷം ജൂലായിൽ വധശിക്ഷയ്ക്ക് വിധിച്ചു. സർക്കാരിനെതിരായ ഗൂഢാലോചന, തീവ്രവാദത്തെ പിന്തുണയ്ക്കൽ … Continue reading സോഷ്യൽ മീഡിയയിൽ സൗദി അറേബ്യൻ സർക്കാരിനെ വിമർശിച്ച മുൻ അധ്യാപകന് 30 വർഷം തടവ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed