തിരക്കൊപ്പം കരയിലേക്ക് കയറിയത് ജീവനുള്ള മത്തിക്കൂട്ടം. കോഴിക്കോട് വെസ്റ്റ്ഹിൽ കോന്നാട് കടപ്പുറത്ത് ആണ് അപൂർവ കാഴ്ച.തിര പിൻവലിഞ്ഞപ്പോൾ മത്തിക്കൂട്ടം കൂട്ടത്തോടെ കരയിലേക്ക് കയറുകയായിരുന്നു. സംഭവം കേട്ടറിഞ്ഞ് വന്നവർ കയ്യിൽ കിട്ടിയ കവറിലും ബാഗിലുമായി മത്തി ശേഖരിക്കാൻ തുടങ്ങി. ഇന്നലെ രാവിലെ 11.40ന് ആണ് കടപ്പുറത്ത് തിരയോടൊപ്പം മത്തി കയറി വന്നത്. ചില സന്ദർഭങ്ങളിൽ അന്തരീക്ഷ താപനിലയുടെ മാറ്റം കാരണം കടൽ വെള്ളത്തിന്റെ സാന്ദ്രത കുറവാകുന്നതിനാലാണ് മത്സ്യം കരയിലേക്കു കൂട്ടത്തോടെ എത്തുന്നതെന്നു കടൽ മത്സ്യ പഠന ഗവേഷക കേന്ദ്രം … Continue reading തിരമാലയോടൊപ്പം കരയിലേക്ക് മത്തിക്കൂട്ടം: ചാകര വന്നെന്നു കരുതി ഓടിക്കൂടി ആളുകൾ: എന്നാൽ അത് ചാകരയായിരുന്നില്ല…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed