‘ഞങ്ങടെ ഏരിയയിൽ കേറി കളിക്കുന്നോടാ…’ പറന്നെത്തിയ ഡ്രോണിനെ കൊത്തി താഴെയിട്ട് പക്ഷിക്കൂട്ടം !
ഡ്രോണിനെ കാക്കകളും പരുന്തുകളും ഉൾപ്പെട്ട പക്ഷിക്കൂട്ടങ്ങൾ കൊത്തി തള്ളിയിട്ടു. നിയന്ത്രണം തെറ്റിയ ഡ്രോൺ ആറ്റിൽ പതിച്ചു.A flock of birds cut down the flying drone പൂന്തുറ പാർവതി പുത്തനാറിനു കുറുകേ പറന്നുവരുകയായിരുന്ന ഡ്രോണിന് നേരെയാണ് ആക്രമണം ഉണ്ടായത്. ശനിയാഴ്ച രാവിലെ 7.30-ഓടെ മുട്ടത്തറ വടുവൊത്ത് ക്ഷേത്രത്തിനു പുറകുവശത്തുള്ള പാർവതി പുത്തനാറിനടുത്താണ് സംഭവം. കളിപ്പാട്ടത്തിനു സമാനമായ ഡ്രോണാണിതെന്നും കളിക്കുന്നതിനായി ഓൺലൈനിൽനിന്നു വാങ്ങിയതാവാമെനന്നും പൂന്തുറ എസ്.ഐ. ജയപ്രകാശ് പറഞ്ഞു. വെള്ളത്തിൽ വീണിട്ടും പക്ഷിക്കൂട്ടങ്ങൾ കൂട്ടംകൂടി ഡ്രോണിനെ കൊത്തുന്നത് … Continue reading ‘ഞങ്ങടെ ഏരിയയിൽ കേറി കളിക്കുന്നോടാ…’ പറന്നെത്തിയ ഡ്രോണിനെ കൊത്തി താഴെയിട്ട് പക്ഷിക്കൂട്ടം !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed