ഡയറി എഴുതിയില്ലെന്ന് ആരോപിച്ച് തൃശൂരില്‍ അഞ്ച് വയസുകാരന് ക്ലാസ് ടീച്ചറുടെ ക്രൂര മര്‍ദനം. തൃശൂർ കുര്യച്ചിറ സെന്റ് ജോസഫ് യുപി സ്കൂളിലാണ് സംഭവം. ക്ലാസ് ടീച്ചറായ സെലിനാണ്കു ക്രൂരത കാട്ടിയത്. കുട്ടിയുടെ ഇരു കാൽമുട്ടിനും താഴെ ക്രൂരമായി തല്ലിച്ചതച്ച പാടുകളുണ്ട്. അതേസമയം, അധ്യാപികയെ സസ്പെന്‍ഡ് ചെയ്തെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു.A five-year-old boy was brutally beaten up by his class teacher in Thrissur സ്കൂൾ മാനേജ്മെന്‍റിന്‍റെ സ്വാധീനത്തിന് വഴങ്ങിയാണ് അധ്യാപികയെ അറസ്റ്റ് ചെയ്യാതിരിക്കുന്നതെന്നാണ് … Continue reading ഡയറി എഴുതാൻ മറന്നു; തൃശൂരില്‍ അഞ്ച് വയസുകാരന് ക്ലാസ് ടീച്ചറുടെ ക്രൂരമര്‍ദനം; മുട്ടിനുതാഴെ തല്ലിച്ചതച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed