മൂത്രത്തിന് മത്സ്യഗന്ധമുണ്ടോ ? കടുത്ത ഒരു ആരോഗ്യപ്രശ്നത്തിന്റെ ആദ്യ അടയാളമാണത് !
മൂത്രം എന്നത് മനുഷ്യനെ സംബന്ധിച്ച് അത്രയും പ്രധാനപ്പെട്ട ഒന്നാണ്. എന്നാല്‍ മൂത്രത്തെ കുറിച്ചാണെങ്കില്‍ നമുക്ക് കാര്യമായി ഒന്നും അറിയുകയും ഇല്ല. ഒരു വ്യക്തിയുടെ ഭക്ഷണ അല്ലെങ്കിൽ വെള്ളത്തിന്റെ ഉപഭോഗത്തെ അടിസ്ഥാനമാക്കി പലപ്പോഴും മൂത്രത്തിന്റെ ഗന്ധം മാറുന്നു. എന്നിരുന്നാലും, ശക്തമായ മത്സ്യഗന്ധം മൂത്രത്തിനുണ്ടാകുന്നത് കടുത്ത ആരോഗ്യപ്രശ്നത്തിന്റെ പ്രശ്നത്തിന്റെ ആദ്യ അടയാളമായി ശാസ്ത്രം പറയുന്നു. മൂത്രത്തിന്റെ മത്സ്യഗന്ധം അസാധാരണം തന്നെയാണ്. പലപ്പോഴും ഇത് വലിയ കുഴപ്പമുണ്ടാക്ക്കാറില്ല. എന്നാൽ, ചില സന്ദർഭങ്ങളിൽ ഇത് ഭീകരമാകാറുണ്ടുതാനും. പ്രത്യേകിച്ചും ലിവർ, കിഡ്നി എന്നിവയുമായി ബന്ധപ്പെട്ട … Continue reading മൂത്രത്തിന് മത്സ്യഗന്ധമുണ്ടോ ? കടുത്ത ഒരു ആരോഗ്യപ്രശ്നത്തിന്റെ ആദ്യ അടയാളമാണത് !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed