മീനുകൾ വരെ ചിരിച്ചുകാണും, ഈ വലവീശൽ കണ്ട്…! മഴക്കാലത്ത് വൈറലായ ഒരു മീൻപിടുത്തം: VIDEO
മഴക്കാലം എത്തിയതോടെ നാട്ടിൻപുറങ്ങളിൽ മീനുകളുടെ ചാകരയാണ്. കൊച്ചുവള്ളങ്ങളും ചൂണ്ടകളുമായി മീൻ പിടിക്കാൻ ഇറങ്ങുന്നവരാണ് നാടെങ്ങും. ചൂണ്ട ഇടുന്നതിന്റെയും വല വീശുന്നതിന്റെയുമെല്ലാ വീഡിയോകളും ഇതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. അത്തരത്തിൽ രസകരമായ ഒരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇൻസ്റ്റഗ്രാമിലാണ് വീഡിയോ വന്നിരിക്കുന്നത്. നിറഞ്ഞൊഴുകുന്ന ആറിനു സമീപത്തുനിന്ന് ആൺകുട്ടി വല വീശുന്നതും, സ്വയം ആ വലയിൽ കുടുങ്ങുന്നതുമാണ് വീഡിയോ. വല തലവഴി വീഴുന്നതോടെ നിയന്ത്രണം നഷ്ടപ്പെട്ട് വെള്ളത്തിലേക്ക് വീഴുന്ന ഇയാളെ ഉടൻ തന്നെ സുഹൃത്തുക്കൾ രക്ഷപെടുത്തി … Continue reading മീനുകൾ വരെ ചിരിച്ചുകാണും, ഈ വലവീശൽ കണ്ട്…! മഴക്കാലത്ത് വൈറലായ ഒരു മീൻപിടുത്തം: VIDEO
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed