കൊല്ലത്ത് ഇന്ത്യൻ ബാങ്ക് ശാഖയിൽ തീപിടുത്തം; രക്ഷകരായത് രാത്രി എടിഎമ്മിൽ പണം എടുക്കാൻ എത്തിയവർ

കൊല്ലം കടയ്ക്കലിൽ രാത്രി ഇന്ത്യൻ ബാങ്ക് ശാഖയിൽ തീപിടിത്തം. ഇന്നലെ രാത്രി 10 മണിയോടെയാണ് തീ പിടിത്തമുണ്ടായത്. A fire broke out at the Indian Bank branch in Kollam ഓഫീസിനുള്ളിലെ കമ്പ്യൂട്ടർ കത്തിയാണ് തീ പടർന്നത്. ഷോർട്ട് സർക്യൂട്ട് ആണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. എടിഎമ്മിൽ പണം എടുക്കാൻ എത്തിയവr ബാങ്കിനുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ടതിനെ തുടർന്ന് ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു ഫയർഫോഴ്സ് എത്തി ബാങ്കിനുള്ളിൽ കടന്ന് തീ നിയന്ത്രണ വിധേയമാക്കി. നാശനഷ്ടം … Continue reading കൊല്ലത്ത് ഇന്ത്യൻ ബാങ്ക് ശാഖയിൽ തീപിടുത്തം; രക്ഷകരായത് രാത്രി എടിഎമ്മിൽ പണം എടുക്കാൻ എത്തിയവർ