മൂവാറ്റുപുഴയിൽ കോഴി ഫാമിൽ അഗ്നിബാധ; വെന്ത് ചത്തത് 600 ഓളം കോഴിക്കുഞ്ഞുങ്ങള്‍; ലക്ഷങ്ങളുടെ നഷ്ടമെന്ന് ഉടമ

പാലക്കുഴ : മൂവാറ്റുപുഴയിൽ കോഴി ഫാം കത്തി നശിച്ച നിലയില്‍. അഗ്‌നിബാധയില്‍ 600 ഓളം കോഴിക്കുഞ്ഞുങ്ങള്‍ വെന്ത് ചത്തു. ഇല്ലിക്കുന്ന് കുന്നപ്പിള്ളി റെജി ജോസഫിന്റെ കോഴിഫാമാണ് ശനിയാഴ്ച രാത്രി 10.30യോടെ കത്തി നശച്ചത്. 10000 കോഴികളെ വളര്‍ത്താനുള്ള സൗകര്യമാണ് ഫാമില്‍ ഉണ്ടായിരുന്നത്. അതില്‍ 5000 കുഞ്ഞുങ്ങളെ ഇടാനുള്ള കൂടാണ് കത്തി നശിച്ചത്. അഗ്‌നിബാധയുടെ സമയത്ത് ചൂടില്‍ നിന്നും രക്ഷപ്പെടുന്നതിനായി കുഞ്ഞുങ്ങള്‍ കൂടിന്റെ ഒരു ഭാഗത്തേക്ക് കൂട്ടമായി മാറിയതിനാല്‍ ഓടിക്കൂടിയ ഫാം തൊഴിലാളികളും ഉടമസ്ഥനും ചേര്‍ന്ന് ബാക്കി കുഞ്ഞുങ്ങളെ … Continue reading മൂവാറ്റുപുഴയിൽ കോഴി ഫാമിൽ അഗ്നിബാധ; വെന്ത് ചത്തത് 600 ഓളം കോഴിക്കുഞ്ഞുങ്ങള്‍; ലക്ഷങ്ങളുടെ നഷ്ടമെന്ന് ഉടമ