ആത്മാക്കൾക്കായി ഒരു സിനിമ പ്രദർശനം ! അതിനു ശേഷം മരിച്ചവർക്കായി പാർട്ടിയും നടത്തി
തായ്ലൻഡിൽ കഴിഞ്ഞദിവസം നടന്ന സിനിമ പ്രദർശനം അല്പം വ്യത്യസ്തമായിരുന്നു. അതിന്റെ കാണികൾ ആരും ജീവിച്ചിരിപ്പുണ്ടായിരുന്നില്ല എന്നതായിരുന്നു ആ പ്രത്യേകത. മരിച്ചുപോയവർക്ക് വേണ്ടി ഒരു സെമിത്തേരിയിൽ നടത്തിയ പ്രദർശനമാണ് ഇപ്പോൾ ചർച്ചയാകുന്നത്.(A film screening for souls; After that a party was held for the dead) തായ്ലൻഡിലെ സവാങ് മെട്ട തമ്മസതൻ ഫൗണ്ടേഷനാണ് ഈ സിനിമാ ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് പ്രകാരം ജൂൺ 2 മുതൽ ജൂൺ 6 … Continue reading ആത്മാക്കൾക്കായി ഒരു സിനിമ പ്രദർശനം ! അതിനു ശേഷം മരിച്ചവർക്കായി പാർട്ടിയും നടത്തി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed