വിവാഹ പാർട്ടിയിൽ വിളമ്പിയ മട്ടൻ കറിയെ ചൊല്ലി വധുവിന്റെയും വരന്റെയും വീട്ടുകാർ തമ്മിൽ കൂട്ടയടി. തെലങ്കാനയിലെ നിസാമാബാദിലെ നവിപേട്ടിലാണ് സംഭവം.A fight broke out between the bride’s and groom’s families over the mutton curry served at the wedding part വധുവിന്റെ വീട്ടിൽ നടന്ന വിവാഹ വിരുന്നിൽ വരന്റെ ബന്ധുക്കളിൽ ചിലർക്ക് ആവശ്യത്തിന് മട്ടൻ കറി വിളമ്പിയില്ലെന്ന് പരാതി പറഞ്ഞതിനെ തുടർന്നുണ്ടായ വഴക്കാണ് കൂട്ട അടിയിൽ കലാശിച്ചത്. ഭക്ഷണം വിളമ്പുന്നതിനിടെ വരന്റെ … Continue reading ഇത്തവണ പപ്പടത്തിനല്ല, മട്ടൻ കറിയിൽ കഷ്ണങ്ങൾ കുറവാണെന്ന്; അടിയെന്ന് പറഞ്ഞാൽ പോരാ, പൊരിഞ്ഞ അടി;വധുവിന്റെയും വരന്റെയും വീട്ടുകാർ തമ്മിൽ കൂട്ടയടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed