ബിരിയാണിയിൽ സാലഡ് കിട്ടാത്തതിനെ തുടർന്ന് കേറ്ററിംഗ് തൊഴിലാളികൾ തമ്മിൽ കൂട്ട അടി.ഇന്നലെ ഉച്ചയോടെ തട്ടാമല പിണയ്ക്കൽ ഭാഗത്തെ ഓഡിറ്റോറിയത്തിലാണ് അക്രമം നടന്നത്. സംഘട്ടനത്തിൽ 4 പേർക്കു പരുക്കേറ്റു. എല്ലാവർക്കും തലയ്ക്കാണു പരുക്ക്. വിവാഹത്തിനു ശേഷം പങ്കെടുത്തവർക്കെല്ലാം ബിരിയാണി വിളമ്പിയശേഷം കേറ്ററിങ് തൊഴിലാളികൾ ആഹാരം കഴിക്കാനിരുന്നപ്പോഴാണ് സംഭവം. പരസ്പരം ബിരിയാണി വിളമ്പിയപ്പോൾ ചിലർക്ക് സാലഡ് കിട്ടാതായതോടെ തർക്കമായി. ആ തർക്കം പിന്നീട് സംഘർഷത്തിലെത്തി. ഇരു വിഭാഗങ്ങളായി തിരിഞ്ഞ യുവാക്കൾ ഭക്ഷണം വിളമ്പിയ പാത്രങ്ങളുമായി പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. അക്രമത്തിൽ 4 … Continue reading ബിരിയാണിക്കൊപ്പം സാലഡ് കിട്ടിയില്ല; കൊല്ലത്ത് കല്യാണ വീട്ടിൽ പൊരിഞ്ഞ തല്ല്; അടി കേറ്ററിംഗ് തൊഴിലാളികൾ തമ്മിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed