പുതിയങ്ങാടിയിൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് കടലിൽ നിർത്തിയിട്ട ഫൈബർ വള്ളം കത്തി നശിച്ചു.ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം .ദുൽഹജജ് എന്ന പേരുള്ള വള്ളവും വലയും, എഞ്ചിനുമാണ്, കത്തി നശിച്ചത് . 55 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. A fiber boat that was parked in the sea at puthiyangadi got burnt സർക്യൂട്ട് മൂലം ഉണ്ടായ തീപ്പിടിത്തം ഗ്യാസ് സിലിണ്ടറിലേക്ക് വ്യാപിച്ചതോടെ വലിയ ശബ്ദത്തോടെ വള്ളം പൊട്ടിത്തെറിക്കുകയായിരുന്നു. പൂർണമായും കത്തിയ വള്ളം കടലിൽ മുങ്ങിപ്പോയി. … Continue reading ഷോർട്ട് സർക്യൂട്ട്: പുതിയങ്ങാടിയിൽ കടലിൽ നിർത്തിയിട്ട ഫൈബർ വള്ളം കത്തിനശിച്ചു; 55 ലക്ഷം രൂപയുടെ നഷ്ടം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed