ഈദ്ഗാഹ് ഇല്ലാത്തതിനാൽ തുറന്ന മൈതാനത്ത് കൂട്ടമായി പെരുന്നാൾ നമസ്‌കാരം നടത്തിയതിന് യു.പിയിൽ 11 പേരെ അറസ്റ്റ് ചെയ്തു. ഖുഷിനഗർ ജില്ലയിലെ ഖുഷി നഗർ പൊലീസിന്‍റേതാണ് നടപടി. സമാധാനപരമായിട്ടായിരുന്നു നടത്തിയ ചടങ്ങായിരുന്നു അത്. (A festive prayer was performed in the field; 11 arrested in UP) ചടങ്ങു കഴിഞ്ഞു ദിവസങ്ങൾക്കു ശേഷം ജൂൺ 19ന്, അർധ രാത്രി വീടുകളിലേക്ക് പൊലീസ് ഇരച്ചെത്തി തങ്ങളുടെ ഉറ്റവരെ കൊണ്ടുപോകുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. പുലർച്ചെ ഒരു മണിക്ക് വീടുകളിലെത്തിയ … Continue reading മൈതാനത്ത് പെരുന്നാൾ നമസ്‌കാരം നടത്തി; യു.പിയിൽ 11 പേരെ അറസ്റ്റ് ചെയ്തു; അനുമതി വാങ്ങാതെയാണ് പ്രാർത്ഥന നടത്തിയതെന്ന് പോലീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed