ക്ഷേത്ര ശ്രീകോവിലിൽ നഗ്നനായി ശാന്തിക്കാരൻ; വനിതാ ജീവനക്കാരി നൽകിയ പരാതി മുക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്

തിരുവനന്തപുരം: സംശയാസ്പദമായ സാഹചര്യത്തിൽ ക്ഷേത്ര ശ്രീകോവിലിൽ ശാന്തിക്കാരനെ നഗ്നനായി കണ്ടെന്നു കാട്ടി വനിതാ ജീവനക്കാരി നൽകിയ പരാതി തിരുവിതാംകൂർ ദേവസ്വം ബോർഡ് മുക്കുകയായിരുന്നു. കോട്ടയം ജില്ലയിലെ ഒരു പ്രസിദ്ധമായ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലാണ് സംഭവം നടന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 18-നു നടന്ന സംഭവത്തിൽ പ്രാഥമികാനേഷണത്തിൽ ശാന്തിക്കാരൻ കുറ്റക്കാരനാണെന്നു കണ്ടെത്തി. എന്നാൽ പിന്നീട് നടപടിയെടുക്കാതെ ദേവസ്വം ബോർഡ് സംരക്ഷിക്കുന്നെന്നാണ് ആരോപണം വന്നത്. തെളിവെടുപ്പിൽ ശാന്തിക്കാരൻ കുറ്റം ഏറ്റുപറഞ്ഞിട്ടും ഇയാളെ അതേ ക്ഷേത്രത്തിൽ തുടരാൻ ബോർഡ് അനുവദിക്കുകയായിരുന്നു. ഏറ്റുമാനൂർ അസി. … Continue reading ക്ഷേത്ര ശ്രീകോവിലിൽ നഗ്നനായി ശാന്തിക്കാരൻ; വനിതാ ജീവനക്കാരി നൽകിയ പരാതി മുക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്