വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഇനി സംഗീതസാന്ദ്രമാക്കാം: കിടിലൻ മ്യൂസിക് ഫീച്ചർ എത്തി ! ഇതിപ്പോ ഇൻസ്റ്റാഗ്രാം പോലെയായല്ലോ….

അടിക്കടി മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ് ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ്. ഉപയോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള ഫീച്ചറുകളാണ് വാട്‌സ്ആപ്പ് ഒരോ അപ്‌ഡേറ്റിലും കൊണ്ടുവരുന്നത്. അത്തരത്തിൽ വാട്സ്ആപ്പിൽ പുതിയൊരു കിടിലൻ അപ്ഡേറ്റ് എത്തിയിരിക്കുകയാണ്. ഉപയോക്താക്കൾക്ക് അവരുടെ സ്റ്റാറ്റസ് അപ്ഡേറ്റുകളിൽ മ്യൂസിക് ചേർക്കാനാവുന്ന ഫീച്ചർ ആണ് എത്തിയിരിക്കുന്നത്. വാട്സ്ആപ്പിൽ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുമ്പോൾ ഇൻസ്റ്റഗ്രാമിലേത് പോലെ മ്യൂസിക് ലൈബ്രറിയിലൂടെ ബ്രൗസ് ചെയ്ത് സംഗീതം തെരഞ്ഞെടുക്കാൻ കഴിയുന്ന തരത്തിലാണ് പുതിയ അപ്ഡേറ്റ് വന്നിരിക്കുന്നത്. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ഫീച്ചറുകള്‍ ലഭ്യമാണ്. ഇൻസ്റ്റഗ്രാം സ്റ്റോറീസ് പോലുള്ള ഇന്റർഫേസ് … Continue reading വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഇനി സംഗീതസാന്ദ്രമാക്കാം: കിടിലൻ മ്യൂസിക് ഫീച്ചർ എത്തി ! ഇതിപ്പോ ഇൻസ്റ്റാഗ്രാം പോലെയായല്ലോ….