അമ്മയുടെ മൊബൈൽ ഫോൺ തിരികെ നൽകാൻ പറഞ്ഞത് പ്രകോപനമായി; ലഹരിക്ക് അടിമയായ മകൻ അച്ഛനെ ഇടിച്ചു കൊന്നു
കിളിമാനൂർ: താമരശേരിയിൽ ലഹരി ഉപയോഗിച്ച ശേഷം മകൻ അമ്മയെ വെട്ടിക്കൊന്ന സംഭവത്തിന്റെ ഞെട്ടലിൽ നിന്നു വിട്ടുമാറും മുൻപേ കിളിമാനൂരിൽ ലഹരിക്ക് അടിമയായ മകന്റെ മർദ്ദനമേറ്റ് ചികിത്സയിലിരുന്ന പിതാവ് മരിച്ചു. കിളിമാനൂർ പൊരുന്തമൺ ഹരിതാ നിവാസിൽ ഷിബുവെന്ന് വിളിക്കുന്ന ഹരികുമാർ (52)ആണ് മരിച്ചത്. ജനുവരി 15 ന് വൈകുന്നേരം 5 മണിക്കായിരുന്നു സംഭവം. മാതാവിന്റെ മൊബൈൽ ഫോൺ മകൻ ആദിത്യ കൃഷ്ണൻ (22) പിടിച്ചു വാങ്ങിയിരുന്നു ഈ വിവരം മാതാവ് പിതാവിനെ അറിയിച്ചു. പിതാവ് വീട്ടിൽ വന്ന് മൊബൈൽ … Continue reading അമ്മയുടെ മൊബൈൽ ഫോൺ തിരികെ നൽകാൻ പറഞ്ഞത് പ്രകോപനമായി; ലഹരിക്ക് അടിമയായ മകൻ അച്ഛനെ ഇടിച്ചു കൊന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed