മാനസിക വെല്ലുവിളി നേരിടുന്ന അമ്മ മരുന്ന് കഴിച്ച് ഉറങ്ങുന്ന തക്കത്തിന് 3 പെൺ മക്കളെയും പീഡിപ്പിക്കുന്ന പിതാവ്; കേട്ടുകേൾവി ഇല്ലത്ത ക്രൂരത നടന്നത് ഇടുക്കിയിൽ

ഇടുക്കിയിൽ മൂന്നു പെണ്‍മക്കളെ വര്‍ഷങ്ങളായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ.ഇടുക്കി ബൈസൺവാലിയിൽ ആണ് സംഭവം. പെൺമക്കളെ പീഡിപ്പിച്ച കേസിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്കൂളിൽ നടത്തിയ കൗൺസിലിംഗിലാണ് കുട്ടികളിലൊരാൾ പീഡനവിവരം വെളിപ്പെടുത്തിയത് 19 ഉം 17ഉം 16ഉം വയസ്സുള്ള മൂന്നു കുട്ടികളെയാണ് ഇയാൾ കാലങ്ങളായി പീഡിപ്പിച്ചിരുന്നത്. സ്കൂളിൽ നടത്തിയ കൗൺസിലിംഗിനിടെയാണ് കുട്ടികളിലൊരാൾ കാര്യങ്ങൾ വെളിപ്പെടുത്തിയത്. സ്കൂള്‍ അധികൃതർ അറിയിച്ചതിനെ തുടർന്ന് പെൺകുട്ടികൾ പിന്നീട് ചൈൽഡ് ലൈനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ അറസ്റ്റു … Continue reading മാനസിക വെല്ലുവിളി നേരിടുന്ന അമ്മ മരുന്ന് കഴിച്ച് ഉറങ്ങുന്ന തക്കത്തിന് 3 പെൺ മക്കളെയും പീഡിപ്പിക്കുന്ന പിതാവ്; കേട്ടുകേൾവി ഇല്ലത്ത ക്രൂരത നടന്നത് ഇടുക്കിയിൽ