അഞ്ചംഗ കുടുംബത്തെ കാറിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി; കാറിനുള്ളില്‍ ആത്മഹത്യാ കുറിപ്പ്
അഞ്ചംഗ കുടുംബത്തെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട്ടിലെ പുതുക്കോട്ടയിലാണ് സംഭവം. സാമ്പത്തിക ബാധ്യതയാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് വിവരം. A family of five was found dead inside a car ഒരു കുടംബത്തിലെ അഞ്ച് പേരാണ് മരിച്ചത്. ഇളങ്കുടിപട്ടിയിലെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ട നിലയിലായിരുന്നു കാര്‍ കണ്ടെത്തിയത്. കാറിനുള്ളില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. (ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. … Continue reading അഞ്ചംഗ കുടുംബത്തെ കാറിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി; കാറിനുള്ളില്‍ ആത്മഹത്യാ കുറിപ്പ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed