മലപ്പുറം: വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന ഡയാലിസിസ് മാലിന്യംകൊണ്ട് പൊറുതിമുട്ടി മഞ്ചേരിയിലെ ഒരു കുടുംബം. ചാക്കുകളിലാക്കി വീട്ടിൽ സൂക്ഷിച്ചിട്ടുള്ള മാലിന്യം നീക്കാൻ വൃക്കരോഗിയായ രാജുവും ഭാര്യ ലീലയും ഇനി കയറിയിറങ്ങാത്ത ഓഫീസുകളില്ല.A family in Mancheri struggles with dialysis waste stored at home രോഗിയായ രാജുവിന് വീട്ടിൽ വച്ച് തന്നെയാണ് ഡയാലിസിസ് ചെയ്യുന്നത്. ഇങ്ങനെ വരുന്ന മാലിന്യം വീട്ടിൽ കെട്ടികിടക്കാൻ തുടങ്ങിയിട്ട് വർഷം മൂന്നായി. ഹോട്ടൽ തൊഴിലാളിയായിരുന്നു രാജു. അസുഖം വന്നതോടെ ജോലി നിർത്തി. മൂന്ന് നേരം … Continue reading ഈ ഡയാലിസിസ് മാലിന്യം ഇനി എവിടെ കൊണ്ടുപോയി നശിപ്പിക്കും; മൂന്നു വർഷമായി മുട്ടാത്ത വാതിലുകളില്ല; ഇനി എന്തുചെയ്യണമെന്നറിയാതെ വൃക്കരോഗിയായ രാജുവും കുടുംബവും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed