യുവാവിനെ കുടുക്കാൻ ആൺകുട്ടിയെക്കൊണ്ട് വ്യാജ പോക്‌സോ കേസ് കൊടുപ്പിച്ചു: പ്രതി അറസ്റ്റിൽ
കോട്ടയം കങ്ങഴയിൽ ആൺകുട്ടിയെക്കൊണ്ട് യുവാവിനെതിരെ വ്യാജ പോക്‌സോകേസ് കൊടുപ്പിച്ച കാപ്പ പ്രതിയെ കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തു. കങ്ങഴ കൊറ്റംചിറ തകടിയേൽ അബിൻ (26) ആറസ്റ്റിലായത്. A fake POCSO case was filed by a boy to trap the youth: the accused was arrested കങ്ങഴ സ്വദേശിയ്ക്ക് ഇയാൾ പണം കടം നൽകിയിരുന്നു. ഇത് തിരികെ ലഭിക്കാത്തതിനെ തുടർന്ന് പണം കടം വാങ്ങിയ വ്യക്തിക്കെതിരെ ആൺകുട്ടിയെ പണം നൽകാമെന്ന് പ്രലോഭിപ്പിച്ച് കറുകച്ചാൽ … Continue reading യുവാവിനെ കുടുക്കാൻ ആൺകുട്ടിയെക്കൊണ്ട് വ്യാജ പോക്‌സോ കേസ് കൊടുപ്പിച്ചു: പ്രതി അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed