പരശുരാമന്റെ വ്യാജ വെങ്കല പ്രതിമ; ഉഡുപ്പിയിൽ നിന്നും മുങ്ങിയ പ്രതി പൊങ്ങിയത് കേരളത്തിൽ; കയ്യോടെ പൊക്കി കർണാടക പോലീസ്

ബെംഗളൂരു: ഉഡുപ്പി ബെയ്‌ലൂരിലെ പരശുരാമ തീം പാർക്കിൽ വ്യാജ വെങ്കല പരശുരാമ പ്രതിമ സ്ഥാപിച്ച സംഭവത്തിൽ ശിൽപി കൃഷ്ണ നായിക് കേരളത്തിൽ നിന്നും അറസ്റ്റിലായി. കൃഷ്ണ നായിക് കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും ഉഡുപ്പി അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി വ്യാഴാഴ്ച ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ഇതേതുടർന്ന് നായിക് മാഹിയിലേക്ക് കടക്കുകയും ഇവിടെ ഒളിവിൽ കഴിയുകയുമായിരുന്നു. നായിക്കിന്റെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിൽ മാഹിയിൽ വെച്ചാണ് പോലീസ് പിടിയിലായത്. ക്രിഷ് ആർട്ട് വേൾഡ് എന്ന പ്രസ്ഥാനത്തിന്റെ … Continue reading പരശുരാമന്റെ വ്യാജ വെങ്കല പ്രതിമ; ഉഡുപ്പിയിൽ നിന്നും മുങ്ങിയ പ്രതി പൊങ്ങിയത് കേരളത്തിൽ; കയ്യോടെ പൊക്കി കർണാടക പോലീസ്