അടൂരിൽ വധൂവരന്മാർ സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി മദ്യപസംഘം; വരനെ ഉൾപ്പെടെ കയ്യേറ്റം ചെയ്തു; കാരണം….

അടൂരിൽ വധൂവരന്മാർ സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി മദ്യപസംഘം അടൂരിൽ വാഹനത്തിന് സൈഡ് നൽകിയില്ലെന്നാരോപിച്ച് വധൂവരന്മാർ സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി മദ്യപസംഘം ആക്രമണം നടത്തിയതായി പരാതി. അടൂർ നെല്ലിമുകൾ പ്രദേശത്താണ് സംഭവം നടന്നത്. വിവാഹ ചടങ്ങുകളുമായി ബന്ധപ്പെട്ട യാത്രക്കിടെ ഉണ്ടായ ഈ അക്രമം പ്രദേശത്ത് ആശങ്ക സൃഷ്ടിച്ചു. കാർ ഓടിക്കൊണ്ടിരിക്കെ സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. വധുവും വരനും ഉൾപ്പെടെയുള്ളവർ കാറിൽ സഞ്ചരിക്കുമ്പോഴായിരുന്നു മദ്യപിച്ചെത്തിയ സംഘം വാഹനം തടഞ്ഞുനിർത്തിയത്. തുടർന്ന് വാക്കുതർക്കം രൂക്ഷമായി … Continue reading അടൂരിൽ വധൂവരന്മാർ സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി മദ്യപസംഘം; വരനെ ഉൾപ്പെടെ കയ്യേറ്റം ചെയ്തു; കാരണം….