കൊച്ചിയിൽ മദ്യപിച്ച് വഴിയില്‍ കിടന്ന യുവാവിന്റെ ദേഹത്തുകൂടി കാര്‍ കയറിയിറങ്ങി: ദാരുണാന്ത്യം

കൊച്ചി: മദ്യപിച്ച് വഴിയില്‍ കിടന്ന യുവാവിന്റെ ദേഹത്തുകൂടി കാര്‍ കയറിയിറങ്ങി മരിച്ചു. എറണാകുളം പറവൂരില്‍ സ്റ്റേഡിയം റോഡ് സ്വദേശി പ്രേം കുമാര്‍(40) ആണ് മരിച്ചത്. തലയിലൂടെ കാര്‍ കയറി ഇറങ്ങിയതിനെ തുടര്‍ന്ന് തല്ക്ഷണം മരിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. മദ്യപിച്ച് ബോധമില്ലാതെ വഴിയില്‍ കിടന്നുറങ്ങുകയായിരുന്നു പ്രേംകുമാര്‍. ഇതിനിടെ എത്തിയ കാർ പ്രേമുകുമാറിന്റെ ദേഹത്തുകൂടി കയറി ഇറങ്ങുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.  തലയ്ക്കേറ്റ പരുക്കും രക്തസ്രാവവുമാണ് മരണകാരണമെന്ന് അശുപത്രി അധികൃതര്‍ അറിയിച്ചു .  … Continue reading കൊച്ചിയിൽ മദ്യപിച്ച് വഴിയില്‍ കിടന്ന യുവാവിന്റെ ദേഹത്തുകൂടി കാര്‍ കയറിയിറങ്ങി: ദാരുണാന്ത്യം