മദ്യപിച്ച് ലക്കുകെട്ട് ദേശീയപാതയ്ക്കു നടുവിൽ വാഹനം നിര്‍ത്തി ഉറങ്ങി ലോറി ഡ്രൈവർ; കാസർകോട് ദേശീയപാതയിൽ അത്ഭുതകരമായ രക്ഷപ്പെടൽ..!

മദ്യപിച്ച് ദേശീയപാതയ്ക്കു നടുവിൽ വാഹനം നിര്‍ത്തി ഉറങ്ങി ലോറി ഡ്രൈവർ കാസർകോട് ജില്ലയിലെ കുമ്പള ദേവീനഗർ പ്രദേശത്ത് വെള്ളിയാഴ്ച രാത്രി നടന്ന സംഭവമാണ് നാട്ടുകാരെ ഞെട്ടിച്ചത്. മദ്യപിച്ച ലോറി ഡ്രൈവർ ദേശീയപാതയ്ക്കു നടുവിൽ തന്നെ ലോറി നിർത്തി കിടന്നുറങ്ങിയതാണ് സംഭവം. രാത്രി 8.30 ഓടെയാണ് ഈ അപകടഭീഷണി നിറഞ്ഞ സംഭവം നടന്നത്. കർണാടക രജിസ്ട്രേഷനുള്ള ലോറി ഓടിച്ചിരുന്ന ഡ്രൈവർ തമിഴ്നാട് തഞ്ചാവൂർ സ്വദേശിയായ ബാലസുബ്രഹ്മണ്യനാണ്. ഇയാൾ മദ്യപിച്ച് വാഹനമോടിക്കുന്നതിനിടെ ക്ഷീണം തോന്നിയതിനെ തുടർന്ന്, ദേശീയപാതയിലെ 80 കിലോമീറ്റർ … Continue reading മദ്യപിച്ച് ലക്കുകെട്ട് ദേശീയപാതയ്ക്കു നടുവിൽ വാഹനം നിര്‍ത്തി ഉറങ്ങി ലോറി ഡ്രൈവർ; കാസർകോട് ദേശീയപാതയിൽ അത്ഭുതകരമായ രക്ഷപ്പെടൽ..!